Mon. Dec 23rd, 2024
പനാജി:

 ഐഎസ്എൽ കിരീടത്തിനായി മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്‌സിയും എടികെ കൊൽക്കത്തയും ഇന്ന് വൈകിട്ട് 7.30ന് ഗോവയിൽ ഏറ്റുമുട്ടും. കൊവിഡ് 19 ആശങ്ക കാരണം അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം. ഫൈനലില്‍ ഇതാദ്യമാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്. 

By Arya MR