Mon. Dec 23rd, 2024
ഇസ്ലാമബാദ്:

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ചേരുന്ന സാർക്ക് നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാമെന്ന് പാകിസ്ഥാൻ. കോവിഡ് 19 പ്രതിരോധത്തിന് പാകിസ്ഥാൻ ഉൾപ്പടെയുള്ള സാർക് രാജ്യങ്ങളുടെ സംയുക്ത നീക്കം വേണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. എന്നാൽ, യോഗത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പങ്കെടുക്കില്ലെന്നും പകരം പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവിനെ നിയോഗിക്കുമെന്നും പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam