Wed. Jan 22nd, 2025
കോട്ടയം:

 
കൊവിഡ് 19 രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് കോട്ടയത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ പതിനഞ്ച് പേരുടെ പരിശോധനാഫലം ഇന്നു ലഭിക്കും. ഇവരിൽ ഒൻപതു പേർ ഐസൊലേഷൻ വാർഡിലും 465 പേർ വീടുകളിലും നിരീക്ഷണത്തിലാണ്. ജില്ലയിൽ ഒടുവില്‍ പുറത്തുവന്ന പതിമൂന്ന് ഫലവും നെഗറ്റീവ് ആയതിന്റെ നേരിയ ആശ്വാസത്തിലാണ് ഭരണകൂടം.