Mon. Dec 23rd, 2024
പത്തനംതിട്ട:

 
ഇന്ന് ശബരിമല നട തുറക്കും. എന്നാൽ, കൊവിഡ് 19 പശ്ചാത്തലത്തിൽ ഭക്തർ ശബരിമലയിലേക്ക് എത്തുന്നത് ഒഴിവാക്കണമെന്നും ഇന്നത്തെ ജുമ്അ നമസ്‌കാരം വീടുകളിലാക്കണമെന്നും പത്തനംതിട്ട ജില്ലാ ഭരണകൂടം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതേസമയം, കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ശബരിമലയിൽ ഉദയാസ്തമയ പൂജയും പടിപൂജാ ചടങ്ങുകളും ഒഴിവാക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു.