Fri. Jul 18th, 2025
ന്യൂഡൽഹി:

 
കൊറോണ പശ്ചാത്തലത്തിൽ ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തുമെന്ന് ബിസിസിഐ അറിയിച്ചു. മാര്‍ച്ച് 15ന് ലക്നൗവിലും 18ന് കൊല്‍ക്കത്തയിലുമാണ് മത്സരങ്ങള്‍. ഐപിഎല്‍ മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു ബിസിസിഐയോട് നേരത്തെ നിർദ്ദേശിച്ചിരുന്നു.

എന്നാൽ ഇതുസംബന്ധിച്ച തീരുമാനം ശനിയാഴ്ച അറിയാം.