Mon. Dec 23rd, 2024
മുംബൈ:

യെസ് ബാങ്ക് നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ വിവരം ലഭിച്ചിരുന്നതിനാല്‍ ബാങ്കിന്റെ പുനര്‍നിര്‍മ്മാണത്തിന് ഒരു പദ്ധതി തയ്യാറാക്കാന്‍ ധാരാളം സമയമുണ്ടായിരുന്നു എന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍.  യെസ് ബാങ്ക് ഞങ്ങള്‍ക്ക് ബുദ്ധിമുട്ടാണ് എന്ന് അറിയിപ്പ് നല്‍കിയിരുന്നതിനാൽ  ഏറ്റവും മികച്ച പദ്ധതി ആസൂത്രണം ചെയ്യാൻ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധിയിലായ യെസ് ബാങ്കിനെ കരകയറ്റാനായി ബോർഡ് പിരിച്ചുവിട്ട ശേഷം  മൊറട്ടോറിയത്തിന് വിധേയമാക്കിയിരുന്നു.  

By Arya MR