Sun. Apr 6th, 2025
ഡൽഹി:

സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് വേണമെന്ന നിബന്ധന എസ്ബിഐ പിൻവലിച്ചു. നിലവിൽ ഉപഭോക്താക്കൾ മെട്രോ, സെമി അർബൻ, ഗ്രാമീണ മേഖലകളിൽ യഥാക്രമം 3000, 2000, 1000 രൂപ അക്കൗണ്ട് ബാലൻസ്  നിലനിർത്തേണ്ടതുണ്ടായിരുന്നു. പ്രതിമാസ ബാലൻസ് പരിപാലിക്കാത്തതിന് അഞ്ച് രൂപ മുതൽ 15 രൂപ വരെ പിഴയും നികുതിയും ബാങ്ക് ഈടാക്കിയിരുന്നു. 

By Arya MR