Sat. Jul 26th, 2025 2:52:28 AM
പത്തനംതിട്ട:

രോഗബാധിതരായി കണ്ടെത്തിയവരുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള എല്ലാവരെയും കണ്ടെത്തി വിളിച്ച്, തുടർച്ചയായി നിരീക്ഷണം നടത്തുകയാണ് പത്തനംതിട്ട കളക്ടറേറ്റ് കൺട്രോൾ റൂമിലെ ഡോക്ടർമാരും ടെക്കികളുമടക്കമുള്ള സന്നദ്ധസംഘം. കളക്ടർ പിബി നൂഹിന്റെ നേതൃത്വത്തിലുള്ള 60 അംഗ സംഘം ഇതിനോടകം ജിയോ ട്രാക്കിങ് വഴി ആയിരത്തോളം പേരെ ഫലപ്രദമായി ട്രാക്ക് ചെയ്തു കഴിഞ്ഞു. എന്നാൽ, അധികൃതർ എന്തിനും സജ്ജമാണെങ്കിലും ജനങ്ങളുടെ നിസ്സഹകരണം പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും സന്നദ്ധസംഘം പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam