Fri. Jun 27th, 2025
ന്യൂ യോർക്ക്:

‘മീ ടൂ’ കേസിൽ ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെന് 23 വര്‍ഷത്തെ തടവ്. 2006ൽ പ്രൊഡക്‌ഷൻ അസിസ്റ്റന്റ് ആയിരുന്ന മിമി ഹാലേയിയെയും 2013ൽ പുതുമുഖ നടിയായ ജെസിക്ക മാനിനെയും പീഡിപ്പിച്ച കേസിലാണ് വെയ്ന്‍സ്റ്റെന് ശിക്ഷ ലഭിച്ചിരിക്കുന്നത്. ആഞ്ജലീന ജോളി, ഗിനത്ത് പാൾട്രൊ തുടങ്ങിയ എൺപതിലേറെ സ്ത്രീകള്‍ ഇയാൾക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam