26 C
Kochi
Friday, September 17, 2021
Home Tags Imprisonment

Tag: Imprisonment

ജോര്‍ജ് ഫ്‌ളോയ്ഡിനെ കൊന്ന ഡെറക് ചൗവിന് 22 വര്‍ഷം തടവുശിക്ഷ

മിനപൊളിസ്:കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ കൊന്ന കേസിലെ മുഖ്യപ്രതിയായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറക് ചൗവിന് 22 വര്‍ഷം തടവുശിക്ഷ വിധിച്ചു. ഔദ്യോഗികപദവിയുടെ അധികാരവും വിശ്വാസ്യതയും ദുരുപയോഗം ചെയ്തതിനും ജോര്‍ജ് ഫ്‌ളോയ്ഡിനോട് ചെയ്ത ക്രൂരതയ്ക്കുമാണ് ഇത്രയും വര്‍ഷത്തെ തടവുശിക്ഷ വിധിക്കുന്നതെന്ന് കോടതി അറിയിച്ചു.സഹതാപത്തിന്റെയോ വികാരങ്ങളുടെയോ അടിസ്ഥാനത്തിലല്ല നിയമത്തില്‍...

അഞ്ച് വര്‍ഷത്തിനു ശേഷം നസാനിൻ റാഡ്ക്ലിഫിന് മോചനം; ചാരവൃത്തി ആരോപിച്ച് ഇറാൻ തടവിലാക്കിയതായിരുന്നു

തെഹ്റാൻ:ചാരവൃത്തി ആരോപിച്ച് ഇറാൻ തടവിലാക്കിയ ബ്രിട്ടീഷ്-ഇറാനിയൻ സന്നദ്ധ പ്രവർത്തക നസാനിൻ സഗാരി റാഡ്ക്ലിഫിന് മോചനം. അഞ്ചു വർഷത്തെ തടവിന് ശേഷമാണ് മോചനം സാധ്യമായത്. നസാനിന് ഉടൻ യു കെയിലേക്ക് മടങ്ങാൻ സാധിക്കുമെന്ന് ഇറാൻ വിദേശകാര്യ സെക്രട്ടറി അറിയിച്ചു.കഴിഞ്ഞ മാർച്ചിൽ ജയിൽ മോചിതയായിരുന്നെങ്കിലും തെഹ്റാനിൽ വീട്ടുതടങ്കലിലായിരുന്നു. നസാനിനെ വിട്ടയച്ച...

കൊവിഡ് പോസിറ്റീവ് അറിയിച്ചില്ലെങ്കിൽ തടവും പിഴയും

അബുദാബി:കൊവിഡ് പോസിറ്റീവ് ആയവർ വിവരം ആരോഗ്യവിഭാഗത്തെ അറിയിക്കാതിരുന്നാൽ തടവും പിഴയും. രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും അക്കാര്യം ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തെ അറിയിക്കണം. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ശക്തമാക്കിയത്.നിയമം ലംഘിക്കുന്നവർക്ക് 10,000 മുതൽ 50,000 ദിർഹം വരെ പിഴയുണ്ടാകുമെന്ന് ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ...

വിതുര പീഡനക്കേസ്; ഒന്നാം പ്രതി സുരേഷിന് 24 വര്‍ഷം കഠിന തടവ്

കോട്ടയം:വിതുര പീഡന കേസില്‍ ഒന്നാം പ്രതി സുരേഷിന് 24 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വിവിധ വകുപ്പുകളിലായി 24 വര്‍ഷം തടവ് വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിക്കുന്നതിനാല്‍ പത്ത് വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും. കോട്ടയം പ്രത്യേക കോടതി ജഡ്ജി...

ഇന്റർനെറ്റ് ദുരുപയോഗം ചെയ്താൽ മൂന്ന് വർഷം ജയിൽശിക്ഷ; ലക്ഷംറിയാൽ പിഴയും

ദോ​ഹ:ഈ​യ​ടു​ത്ത്​ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഏ​റെ കൂ​ടാ​ൻ കാ​ര​ണം ഇ​ൻ​റ​ർ​നെ​റ്റി​െൻറ​ ഉ​പ​യോ​ഗ​ത്തി​ൽ വ​ന്ന വ​ൻ​വ​ർ​ധ​ന. ആ​ഭ്യ​ന്ത​ര​ മന്ത്രാ​ല​യ​ത്തി​െൻറ കീഴിലെ സാമ്പത്തിക സൈ​ബ​ർ കു​റ്റ​കൃ​ത്യം ത​ട​യ​ൽ വകു​പ്പാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​ൻ​റ​ർ​നെ​റ്റി​നെ അമിതമാ​യി ആ​ശ്ര​യി​ക്കു​ന്ന സാ​ഹ​ച​ര്യം സം​ജാ​ത​മാ​യ​തോ​ടെ സൈ​ബ​ർ കുറ്റകൃത്യങ്ങളും കൂടിയിരിക്കുകയാണെന്ന് വ​കു​പ്പി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​നാ​യ ലെ​ഫ്. എ​ൻ​ജി​നീ​യ​ർ അ​ബ്​​ദു​ൽ...

ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെന് 23 വര്‍ഷത്തെ തടവ്

ന്യൂ യോർക്ക്: 'മീ ടൂ' കേസിൽ ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെന് 23 വര്‍ഷത്തെ തടവ്. 2006ൽ പ്രൊഡക്‌ഷൻ അസിസ്റ്റന്റ് ആയിരുന്ന മിമി ഹാലേയിയെയും 2013ൽ പുതുമുഖ നടിയായ ജെസിക്ക മാനിനെയും പീഡിപ്പിച്ച കേസിലാണ് വെയ്ന്‍സ്റ്റെന് ശിക്ഷ ലഭിച്ചിരിക്കുന്നത്. ആഞ്ജലീന ജോളി, ഗിനത്ത് പാൾട്രൊ തുടങ്ങിയ എൺപതിലേറെ സ്ത്രീകള്‍...