Sun. Jan 19th, 2025
ഡൽഹി:

വടക്ക് കിഴക്കൻ ഡൽഹിയിൽ നടന്ന അക്രമത്തെ കുറിച്ച് രാജ്യസഭയിൽ ഇന്ന് ചർച്ച നടക്കും. കലാപത്തിനു പിന്നിലുള്ള ആരും രക്ഷപ്പെടില്ലെന്നും കലാപം 36 മണിക്കൂറിൽ നിയന്ത്രിക്കാൻ ദില്ലി പോലീസിന് കഴിഞ്ഞുവെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ ലോക്സഭയിൽ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ കേരളത്തിലെ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ അമിത് ഷാ പ്രതികരിച്ചില്ല.

By Athira Sreekumar

Digital Journalist at Woke Malayalam