Mon. Dec 23rd, 2024
തിരുവനന്തപുരം:

കേരളത്തില്‍ 3,000 കോടി രൂപയുടെ നികുതി  വെട്ടിപ്പ് നടക്കുന്നതായുളള വിഡി സതീശൻ എംഎല്‍എയുടെ പ്രസ്താവന ദൗർഭാഗ്യകരമാണെന്ന്  ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ.  അതീവ ദുഷ്ക്കരമായ വ്യാപാര മാന്ദ്യം മൂലമുണ്ടായ സാഹചര്യം ശരിക്കും പഠിക്കാതെയും, വിലയിരുത്താതെയുമാണ്  വിഡി സതീശൻ എംഎല്‍എ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നതെന്ന് എകെജിഎസ്എംഎ സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു.

By Arya MR