Mon. Dec 23rd, 2024
മുംബൈ:

യെസ് ബാങ്കിന്‍റെ എടിഎമ്മുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബാങ്കിന്‍റെ ഐഎംപിഎസ്, എന്‍ഇഎഫ്ടി സേവനങ്ങളും ഇന്നലെ രാത്രിയോടെ പുനരാരംഭിച്ചിരുന്നു. ബാങ്കിന്‍റെ എല്ലാ സേവനങ്ങളും പഴയതോതില്‍ പുനരാരംഭിക്കാനുളള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് റിസര്‍വ് ബാങ്ക് നിയോഗിച്ച അഡ്മിനിസ്ട്രേറ്റര്‍ പ്രശാന്ത് കുമാര്‍ വ്യക്തമാക്കി.

By Arya MR