Sat. Apr 26th, 2025
മുംബൈ:

കോവിഡ് 19 ലോകമാകെ പടരുന്ന സാഹചര്യത്തിൽ രൂപപ്പെട്ട സാമ്പത്തിക മാന്ദ്യവും, കയറ്റുമതി രംഗത്ത് നേരിട്ട തളർച്ചയും കാരണം ടാറ്റാ സ്റ്റീൽ 1250ഓളം തൊഴിലുകൾ വെട്ടിക്കുറയ്ക്കുന്നു. ടാറ്റാ സ്റ്റീലിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ കൂടിയായ ഹെന്റിക് ആദമാണ് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് ഇക്കാര്യം പറഞ്ഞത്. നിലവില്‍ ആഗോള സാമ്പത്തിക രംഗം നേരിടുന്ന ഗുരുതരമായ വെല്ലുവിളിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

By Athira Sreekumar

Digital Journalist at Woke Malayalam