Sun. Jun 8th, 2025
മുംബൈ:

മാര്‍ച്ച്‌ 5ന് ഐ‌പി‌ഒ അവസാനിച്ചതോടെ ഇനി എസ്‌ബിഐയുടെ ഐ‌പി‌ഒയില്‍ നിക്ഷേപം നടത്തിയവർക്ക് ഇന്‍ടൈം ഇന്ത്യയുടെ വെബ്സൈറ്റില്‍ അലോട്ട്‌മെന്റിന്റെ നില പരിശോധിക്കാം. ബി‌എസ്‌ഇ, എന്‍‌എസ്‌ഇ എന്നിവയിലെ ലിസ്റ്റിംഗ് മാര്‍ച്ച്‌ 16 ന് എസ്ബിഐ നടത്തിയേക്കുമെന്നാണ് സൂചന. കൊറോണ വൈറസ് വ്യാപനം മൂലം ആഗോള വിപണി തകർച്ചയിൽ ആയിരുന്ന സമയത്താണ് എസ്ബിഐ കാര്‍ഡ്‌സ് ഐപിഒ ആരംഭിച്ചത്.

By Athira Sreekumar

Digital Journalist at Woke Malayalam