Thu. Jan 23rd, 2025
ഡൽഹി:

രാജ്യത്ത് വിളവെടുപ്പ് കാലമായതിനാൽ ഉള്ളിയുടെയും തക്കാളിയുടെയും വില 10 ശതമാനം മുതല്‍ 15 ശതമാനം വരെ കുറയുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ഇരുപത് ദിവസത്തിനുള്ളില്‍ വില കുറയുമെന്നാണ് അഗ്രിബിസിനസ് റിസര്‍ച്ച്‌ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ കമ്പനിയായ അടക്കമുള്ളവരുടെ വിലയിരുത്തൽ. അതേസമയം, ആസാദ് പൂരില്‍ അപ്രതീക്ഷിതമായ മഴയായതിനാൽ ഉരുളക്കിഴങ്ങിന്റെ വില വർധിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam