Sat. Jan 18th, 2025
ചൈന:

വുഹാനിൽ ആറ് ദിവസത്തെ ചികിത്സയെ തുടർന്ന് 103 കാരിയായ സ്ത്രീ കൊറോണ വൈറസിൽ നിന്ന് സുഖം പ്രാപിച്ചു. ചൈനയിൽ സുഖം പ്രാപിച്ച ഏറ്റവും പ്രായം കൂടിയ കൊറോണ വൈറസ് രോഗിയാണ് അവർ. ഒരാഴ്ചയ്ക്കുള്ളിലാണ് രോഗം ഭേദമായത്. ആരോഗ്യപരമായ പല അവസ്ഥകളും ഇല്ലായിരുന്നുവെന്ന് ഡോക്ടർ സെങ് യൂലാൻ പറഞ്ഞു.