Fri. Aug 29th, 2025
റാന്നി:

ഇറ്റലിയിൽ നിന്നെത്തിയ അഞ്ച് പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചതോടെ റാന്നി അതീവജാഗ്രതയിൽ. റാന്നിയിലെ ബസ് സർവീസുകൾ നിർത്തിവെയ്ക്കുകയും, ഹോട്ടലുകളും കടകളും പൂട്ടുകയും ചെയ്തു.  രോഗ ലക്ഷണമുള്ളവർ മറ്റുള്ളവരോട് ഇടപഴകുന്നത് ഒഴിവാക്കാൻ പ്രത്യേക ഐസോലേഷൻ ഒപി വിഭാഗം ഉൾപ്പെടെ റാന്നി താലൂക്ക് ആശുപത്രിയിൽ സജ്ജമാക്കി.

By Arya MR