Mon. Dec 23rd, 2024
കൊൽക്കത്ത:

പശ്ചിമബംഗാളിൽ നിന്നും കോൺഗ്രസ് പിന്തുണയോടെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് എത്തിക്കാനുള്ള ബംഗാൾ ഘടകത്തിന്റെ നീക്കത്തിനെ എതിർത്ത് പൊളിറ്റ് ബ്യൂറോ. ചട്ടലംഘനവും ജനറൽ സെക്രട്ടറിയുടെ സംഘടനാ ഉത്തരവാദിത്വങ്ങളും ചൂണ്ടിക്കാണിച്ചാണ് പിബി യെച്ചൂരിയുടെ പേര് രണ്ടാം തവണയും തള്ളിയത്.

By Arya MR