25 C
Kochi
Saturday, July 31, 2021
Home Tags CPIM

Tag: CPIM

കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധത്തിൽ നടപടി

കുറ്റ്യാടി:കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധത്തിൽ സിപിഎമ്മിൽ കൂടുതൽ നടപടി. വടയം, കുറ്റ്യാടി ലോക്കൽ കമ്മിറ്റികളിലെ 32 അംഗങ്ങള്‍ക്കെതിരെയാണ് പാര്‍ട്ടി നടപടി. കുറ്റ്യാടി ലോക്കൽ കമ്മിറ്റി അംഗങ്ങളായ നാല് പേരെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.പുറത്താക്കിയവരില്‍ ഒരാൾ ബ്രാഞ്ച് സെക്രട്ടറിയാണ്. ഇതിന് പുറമേ മൂന്ന് പേരെ ഒരു വര്‍ഷത്തേക്കും രണ്ട്...

കുറ്റ്യാടി ലോക്കൽ കമ്മിറ്റി പരിച്ചുവിട്ടു

കുറ്റ്യാടി:നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ കടുത്ത നടപടിയുമായി സിപിഎം. കുറ്റ്യാടി സിപിഎം ലോക്കൽ കമ്മിറ്റി ജില്ലാ നേതൃത്വം പിരിച്ചുവിട്ടു. സ്ഥലം എംഎൽഎ കെപി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് താഴെത്തട്ടിലെ നടപടി.കുന്നുമ്മൽ ഏരിയ കമ്മിറ്റിയിലെ രണ്ട്...

സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് സിപിഐ

കണ്ണൂർ:കണ്ണൂ‍രിലെ സിപിഎം പാ‍ർട്ടി ഗ്രാമങ്ങൾക്കെതിരെ ആഞ്ഞടിച്ച് സിപിഐ. ജനാധിപത്യ വിരുദ്ധതയുടെ ശ്രമങ്ങൾ ഗ്രാമങ്ങളിൽ ആണ് തുടങ്ങുന്നതെന്ന് സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാർ അഭിപ്രായപ്പെട്ടു. പാർട്ടി ഗ്രാമങ്ങൾ സൃഷ്ടിക്കുന്നത് അപലപിക്കേണ്ടതാണ്. പാർട്ടിയെ മറയാക്കി ചിലർ അനാശാസ്യകരമായ പ്രവർത്തികളിൽ ഏ‌ർപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.മാഫിയ സംഘങ്ങളുടെ...

ആലപ്പുഴ ബിജെപിയിൽ ഗ്രൂപ്പ്‌പോര് രൂക്ഷം; കൂട്ടക്കൊഴിച്ചിൽ

ആലപ്പുഴ:സംഘപരിവാർ രാഷ്‌ട്രീയം മടുത്ത ബിജെപി പ്രവർത്തകർ കൂട്ടമായി പാർട്ടിവിട്ട്‌ ഇടതുപക്ഷത്തേക്ക്‌‌. പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിനു പിന്നാലെ ജില്ലയിലെ ബിജെപിയിലുണ്ടായ പൊട്ടിത്തെറി ഇപ്പോൾ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കുന്നതിലെത്തി. നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയോടെ പോര്‌ രൂക്ഷമായി.കൊടകര കുഴൽപ്പണക്കേസിൽ ജില്ല ട്രഷറർ കെ ജി കർത്ത ഉൾപ്പെട്ടതും പ്രവർത്തകരെ നിരാശരാക്കി....

സ്ത്രീവിരുദ്ധതയ്ക്കെതിരെ വീട്ടുമുറ്റങ്ങളിൽ ഇന്ന് പ്രതിഷേധാഗ്നി

കൽപ്പറ്റ:സ്‌ത്രീവിരുദ്ധതയ്‌ക്കെതിരെ സിപിഐ എം നേതൃത്വത്തിൽ നടക്കുന്ന പ്രചാരണ–ബോധവല്ക്കരണ പരിപാടികൾ ജില്ലയിൽ സജീവം. എട്ടുവരെയാണ്‌ വിവിധ പരിപാടികൾ. ആദ്യഘട്ടമായി ജില്ലയിലെങ്ങും പോസ്‌റ്റർ പ്രചാരണം സംഘടിപ്പിച്ചു. കഴിഞ്ഞ മൂന്ന്‌ ദിവസങ്ങളിലായി ബ്രാഞ്ച്‌ പരിധികളിൽ നാലും അഞ്ചും സ്‌ക്വാഡുകൾ വീടുകൾ കയറി അതിക്രമങ്ങൾക്കെതിരെ ...

പുതിയ വനിതാ കമ്മീഷൻ അധ്യക്ഷയെ കണ്ടെത്താനുള്ള ചർച്ചകളിലേക്ക് കടന്ന് സിപിഐഎം

തിരുവനന്തപുരം:എംസി ജോസഫൈന്റെ രാജിയോടെ പുതിയ വനിതാ കമ്മീഷൻ അധ്യക്ഷയെ കണ്ടെത്താനുള്ള ചർച്ചകളിലേക്ക് സിപിഐഎം കടക്കുന്നു. കേന്ദ്രക മ്മിറ്റിയംഗമായ പികെശ്രീമതിയും മുൻമന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും അടക്കമുള്ള വനിതാ നേതാക്കളുടെ പേരുകളാണ് പരിഗണിക്കുന്നത്. മുൻപ് ജസ്റ്റിസ് ഡിശ്രീദേവിയെ നിയോഗിച്ചതുപോലെ നിയമപരിജ്ഞാനവും പൊതുസമൂഹത്തിൽ അംഗീകാരവുമുള്ളവരെ കണ്ടെത്താനും ശ്രമമുണ്ട്.വനിതാ കമ്മീഷൻ രൂപീകരിച്ചപ്പോൾ കവയത്രി...

ഹിന്ദുബാങ്കിനായുള്ള സംഘപരിവാര്‍ നീക്കത്തെ പ്രതിരോധിക്കാനുറച്ച് സിപിഐഎം

തിരുവനന്തപുരം:തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഹിന്ദുബാങ്കിനായുള്ള ശ്രമങ്ങള്‍ സംഘപരിവാര്‍ ആരംഭിച്ചതോടെ പ്രതിരോധിക്കാനുറച്ച് സിപിഐഎം. ഹിന്ദു ബാങ്കുകളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിയുടേയോ വര്‍ഗ ബഹുജന സംഘടനകളുടേയോ പ്രവര്‍ത്തകര്‍ ഒരു തരത്തിലും സഹകരിക്കരുതെന്നും പാര്‍ട്ടി അനുഭാവികളും അണികളും ഇതില്‍ വഞ്ചിതരാകരുതെന്നും സിപിഐഎം നിര്‍ദ്ദേശം നല്‍കി.സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ജില്ലാ സെക്രട്ടറിമാര്‍ക്കാണ് ഇക്കാര്യത്തില്‍...

ജമ്മുകശ്മീരിലെ കേന്ദ്രത്തിൻ്റെ സര്‍വ്വകക്ഷി യോഗം സ്വാഗതം ചെയ്ത് കോണ്‍ഗ്രസും സിപിഐഎമ്മും

ന്യൂഡല്‍ഹി:ജമ്മുകശ്മീരിനെ സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും സിപിഐഎമ്മും. ജമ്മു കശ്മീരിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുമായാണ് കേന്ദ്രത്തിന്റെ കൂടിക്കാഴ്ച. അടുത്തയാഴ്ചയായിരിക്കും കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കേന്ദ്രത്തിന്റെ നീക്കം.പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) അധ്യക്ഷ...

സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന് ചേരും

തിരുവനന്തപുരം:മരംമുറിക്കല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന് ചേരും. രാവിലെ പത്തര മുതല്‍ തിരുവനന്തപുരം എകെജി സെന്ററില്‍ ആണ് യോഗം.വിവാദ ഉത്തരവില്‍ സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനം ഉണ്ടായതിന് ശേഷം ആദ്യമായിട്ടാണ് സിപിഐഎം യോഗം ചേരുന്നത്. മരം മുറിക്കുന്നതിലെ കര്‍ഷകരെ സഹായിക്കുന്ന തരത്തില്‍ പുതിയ ഉത്തരവുണ്ടാകുമെന്ന്...

അസഹിഷ്ണുതയും അക്രമവുമാണ് ബംഗാളിലും ത്രിപുരയിലും സിപിഐഎമ്മിനെ ഇല്ലാതാക്കിയതെന്ന് മറന്നുപോകരുത്: രമ്യ ഹരിദാസ്

ആലത്തൂർ:ധിക്കാരികളായ പ്രാദേശിക നേതാക്കളെ നിലക്ക് നിര്‍ത്താന്‍ സിപിഐഎമ്മിന്റെ സംസ്ഥാന ജില്ലാ നേതൃത്വങ്ങള്‍ ഇടപെടണമെന്ന് ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. അസഹിഷ്ണുതയും അക്രമവും ആണ് ബംഗാളിലും ത്രിപുരയിലും ഇടതുപക്ഷത്തെ വിശിഷ്യ സിപിഐഎമ്മിനെ ഇല്ലാതാക്കിയത് എന്നത് മറന്നുപോകരുത്. ജനങ്ങളെല്ലാം നോക്കി കാണുന്നുണ്ട്, വിലയിരുത്തുന്നുണ്ടെന്നും രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആലത്തൂരില്‍...