Mon. Dec 23rd, 2024
ഫ്രാൻസ്:

കൊറോണ വൈറസ് വ്യാപനത്താൽ ആയിരത്തിലധികം ആളുകളുടെ പൊതുസമ്മേളനങ്ങളിൽ ഫ്രാൻസിൽ നടപ്പാക്കിയ നിയന്ത്രണങ്ങൾ കാരണം മഡോണയുടെ ‘മാഡം എക്സ് ടൂർ’ ഷോകൾ റദ്ദാക്കി. മാർച്ച് 10-11 ന് പാരീസിൽ നടക്കുമെന്നാണ് പ്രോഗ്രാം ഷെഡ്യൂൾ ചെയ്തിരുന്നത്. 61 കാരിയായ ഗായികയുടെ  പരിക്ക് കാരണം മാർച്ച് 1, മാർച്ച് 7 ന് ഷെഡ്യൂൾ ചെയ്തിരുന്ന പ്രോഗ്രാം പിന്നീടെക്കായി മാറ്റിവെയ്ക്കുക ആയിരുന്നു.