Mon. Dec 23rd, 2024

കോവിഡ് 19 പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇറ്റലി പൂർണമായും അടച്ചതായി  പ്രധാനമന്ത്രി ജുസെപ്പെ കോന്തെ അറിയിച്ചു. രാജ്യത്ത് പൊതുപരിപാടികൾക്ക് വിലക്കും യാത്ര നിരോധനവും ഏർപ്പെടുത്തി. ചൈനയ്ക്ക് പുറത്ത് കൊറോണ ഏറ്റവും ഭയനാകമായി ബാധിച്ച ഇറ്റലിയിൽ ഇന്നലെ മരണം 463 ആയി ഉയർന്നിരുന്നു.  അതേസമയം, പൊതുഗതാഗത സംവിധാനങ്ങൾക്കും പ്രതിഷേധങ്ങള്‍ക്കും ഒഴിച്ചുള്ള കൂട്ടം ചേരലുകൾക്ക് ഫ്രാൻസും വിലക്കി.

By Arya MR