Mon. Dec 23rd, 2024
ഡൽഹി:

റി​സ​ര്‍​വ്​ ബാ​ങ്ക്​ ന​ട​പ​ടി​ക​ളെ​ടു​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന്​ ഇ​ന്ത്യ​ന്‍ രൂ​പ​യു​ടെ മൂ​ല്യം വീ​ണ്ടും കൂ​പ്പു​കു​ത്തി. അതേസമയം, തി​ങ്ക​ളാ​ഴ്​​ച യുഎഇ ദി​ര്‍ഹ​വു​മാ​യു​ള്ള രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് സ​ര്‍വ​കാ​ല റെ​ക്കോ​ഡി​ലേ​ക്ക് ഉ​യ​ര്‍ന്നു. ഒ​രു ദി​ര്‍​ഹ​ത്തി​ന്​ 20 രൂപ  27 പൈസ വരെ ഉയർന്നു. എന്നാൽ, ഇത് പ്ര​വാ​സി​ക​ള്‍​ക്ക്​ നാ​ട്ടി​ലേ​ക്ക്​ കൂ​ടു​ത​ല്‍ പ​ണ​മെ​ത്തി​ക്കാ​ന്‍ ല​ഭി​ക്കു​ന്ന അ​വ​സ​രണ്. ഇ​ത്​ മു​ന്നി​ല്‍ ക​ണ്ട്​ എ​ക്​​സ്​​ചേ​ഞ്ചു​ക​ള്‍​ക്ക് മു​ന്നി​ല്‍ വ​ന്‍ തി​ര​ക്കാ​ണ്​ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

By Athira Sreekumar

Digital Journalist at Woke Malayalam