Mon. Dec 23rd, 2024
തിരുവനന്തപുരം:

കോവിഡ് 19 ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ഡ്രൈ​വിം​ഗ് ടെ​സ്റ്റ്, ലേ​ണേ​ഴ്‌​സ് ടെ​സ്റ്റ് എ​ന്നി​വ​യ്ക്ക് ഒ​രാ​ഴ്ച​ത്തേ​ക്ക് നി​യ​ന്ത്ര​ണം ഏര്‍പ്പെടുത്തിയതായി ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ അറിയിച്ചു . ഒ​ഴി​വാ​ക്കാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ടെ​സ്റ്റ് ന​ട​ത്തേ​ണ്ടി​വ​ന്നാ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രും ടെ​സ്റ്റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രും ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍​ദേ​ശി​ക്കു​ന്ന സു​ര​ക്ഷാ മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്കു​ക​യും മാ​സ്‌​ക് ധ​രി​ക്കു​ക​യും വേ​ണ​മെ​ന്ന് കമ്മീഷണറുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു.