Tue. Oct 7th, 2025
എറണാകുളം:

സംസ്ഥാനത്ത് കോവിഡ് 19നും പക്ഷിപ്പനിയും പടരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിനായുള്ള മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ വിലവര്‍ധിച്ചു.  രോഗഭീതിയില്‍ ആവശ്യക്കാരേറിയതിനാല്‍ വില്‍പ്പന കൂടുന്നതോടൊപ്പം ഇവയ്ക്ക് ലഭ്യതക്കുറവും അനുഭവപ്പെടുന്നതായി അധികൃതര്‍ അറിയിച്ചു.അഞ്ച് മുതൽ പത്ത് രൂപയ്ക്ക് വരെ ലഭിച്ചിരുന്ന മാസ്കുകൾക്ക് ഇപ്പോൾ വിപണിയിൽ 35 മുതൽ 40 രൂപ വരെ ആയിട്ടുണ്ട്. 

By Arya MR