Wed. Jan 22nd, 2025
ഡൽഹി:

കോവിഡ് 19 ബംഗ്ലാദേശിലും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാക്ക സന്ദര്‍ശനം റദ്ദാക്കി. ബംഗ്ലാദേശ് രാഷ്ട്രപിതാവ്‌ ശൈഖ് മുജീബു റഹ്മാന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാൻ ഈ മാസം 17നാണ് പോകാനിരുന്നത്. ഞായറാഴ്ചയാണ് ബംഗ്ലാദേശില്‍ ആദ്യ കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചത്. മൂന്നുപേരിലാണ് രോഗം കണ്ടെത്തിയത്.

By Athira Sreekumar

Digital Journalist at Woke Malayalam