Mon. Dec 23rd, 2024

ഫോർബ്‌സ് മാഗസിന്റെ മധ്യപൂര്‍വദേശം – ആഫ്രിക്ക മേഖലയിലെ മികച്ച 50 മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഉദ്യോഗസ്ഥരുടെ പട്ടികയിൽ ഇടംപിടിച്ച്  ലുലു ഗ്രൂപ്പ് മിഡിലീസ്റ്റ് സിസിഒ വി നന്ദകുമാറും. 19 രാജ്യങ്ങളിയായി വ്യാപിച്ചുകിടക്കുന്ന വ്യത്യസ്ത വ്യവസായങ്ങളുടെയും ബിസിനസ് വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ചുള്ള പട്ടികയിലാണ് ഈ മലയാളിയും ഇടംപിടിച്ചിരിക്കുന്നത്.

By Arya MR