Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഇ-ഹെൽത്ത് പദ്ധതിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ സംബന്ധമായ വിവരങ്ങൾ ഓൺലൈനായി സൂക്ഷിക്കുന്ന പദ്ധതിയാണ് ഇ-ഹെൽത്ത്. ഹാക്ക് ചെയ്യപ്പെട്ട വിവരം ഇന്ന് രാവിലെയാണ് ശ്രദ്ധയിൽപ്പെട്ടതെന്നും വിവരങ്ങൾ നഷ്ടപ്പെട്ടിട്ടില്ലെന്നും ഇ-ഹെൽത്ത് അധികൃതർ വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam