Thu. Jan 9th, 2025
ഖത്തർ:

കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പെടെ പതിനാല് രാജ്യക്കാർക്ക് ഖത്തർ പ്രവേശന വിലക്ക് ഏർപ്പെടുത്തി. ഇന്ത്യയിൽ നിന്നും ഖത്തറിലേക്കുള്ള എല്ലാത്തരം യാത്രക്കാർക്കും ഈ വിലക്ക് ബാധകമാണ്. ഖത്തറിൽ താമസ വിസയുള്ളവർ, വിസിറ്റ്‌ വിസക്കാർ എന്നിവർക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഖത്തറിൽ പ്രവേശിക്കാൻ കഴിയില്ല.

By Athira Sreekumar

Digital Journalist at Woke Malayalam