Tue. Aug 5th, 2025
മുംബൈ:

ലോകമാകെ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് നിക്ഷേകര്‍ കൂട്ടത്തോടെ ഓഹരികൾ  വിറ്റൊഴിയുന്നു. സെന്‍സെക്‌സ് 1134 പോയന്റ് നഷ്ടത്തില്‍ 36441ലും നിഫ്റ്റി മുന്നൂറ്റി 21 പോയിന്റ് താഴ്ന്ന് 10667നുമാണ് ഇന്നത്തെ വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 203 ഓഹരികൾ നേട്ടത്തിലും 665 ഓഹരികള്‍ നഷ്ടത്തിലുമാണ്.

By Arya MR