Tue. Oct 21st, 2025
തിരുവനന്തപുരം:

പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവം ഇന്ന്. ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടുന്ന ഉത്സവം കോവിഡ് 19 പശ്ചാത്തലത്തിൽ അതീവ സുരക്ഷയിലാണ് ക്രമീകരിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങൾ ഉള്ളവർ പൊങ്കാലയിടരുതെന്നാണ് സർക്കാർ നിർദ്ദേശം. കൂടാതെ പൂർണമായും പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ ഒഴിവാക്കി ഹരിത പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പൊങ്കാല നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam