Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ജനകീയ ഹോട്ടല്‍ തുടങ്ങാനുള്ള ഉത്തരവ് സർക്കാർ ഇറക്കി. ജനകീയ ഹോട്ടല്‍ പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഉത്തരവ് ഇറക്കിയത്. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കുറഞ്ഞ വിലയ്ക്ക് ഊണ് ലഭ്യമാക്കുന്ന ജനകീയ ഹോട്ടല്‍ തുടങ്ങുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ ഉത്തരവ്.

By Athira Sreekumar

Digital Journalist at Woke Malayalam