Sat. Apr 5th, 2025
മുംബൈ:

15 മണിക്കൂറുകള്‍ നീണ്ട എന്‍ഫോഴ്സമെന്‍റ് ചോദ്യം ചെയ്യലിനൊടുവിൽ യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിനെ അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളിപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് റാണാ കപൂറിന്‍റെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്നലെ റെയ്ഡ് നടത്തിയത്. സ്വകാര്യ സ്ഥാപനത്തിന് വഴിവിട്ട് വായ്പ അനുവദിച്ചതിനും റാണയുടേയും ഭാര്യയുടേയും അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയതിന്‍റെ രേഖകളും എൻഫോഴ്‌സ്‌മെന്റിന് ലഭിച്ചതായാണ് റിപ്പോർട്ട്.

By Athira Sreekumar

Digital Journalist at Woke Malayalam