Sat. Nov 1st, 2025
റോം:

കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 233 ആയതോടെ 1.6 കോടി ആളുകള്‍ക്ക് വടക്കന്‍ ഇറ്റലിയില്‍ സമ്പര്‍ക്ക വിലക്കേര്‍പ്പെടുത്തി. ശനിയാഴ്ച മാത്രം 50 മരണമാണ് കൊറോണ വൈറസ് ബാധ മൂലം രേഖപ്പെടുത്തിയിരിക്കുന്നത്. ലോമ്പാര്‍ഡി മേഖലയിലുള്‍പ്പെടെ 12 മേഖലയിലെ ജനങ്ങള്‍ ഏപ്രില്‍ അവസാനം വരെ നിര്‍ബന്ധിത സമ്പര്‍ക്ക വിലക്കില്‍ തുടരുമെന്ന് അധികൃതർ അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam