Wed. Dec 18th, 2024

മുംബൈ:

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ്ബ് മുംബൈ സിറ്റി എഫ് സി പരിശീലകന്‍ ജോര്‍ജെ കോസ്റ്റിന്‍റെ സ്ഥാനം തെറിച്ചു. ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കാന്‍ കുറച്ച് ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളുവെങ്കിലും കോസ്റ്റയ്ക്ക ക്ലബ്ബ് കരാര്‍ പുതുക്കി നല്‍കിയില്ല. ഐഎസ്എല്ലില്‍ ടീമിന്‍റെ മോശം പ്രകടനമാണ് കോച്ചിന് വിനയായത്.  ഈ സീസണ്‍ അവസാനിച്ചപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു മുംബെെ. 18 മത്സരങ്ങളില്‍ 26 പോയന്റായിരുന്നു ടീമിന്റെ സമ്പാദ്യം.

By Binsha Das

Digital Journalist at Woke Malayalam