Mon. Dec 23rd, 2024
ദില്ലി:

ബിജെപി നേതാക്കളായ കപിൽ മിശ്ര, അനുരാഗ് ഠാക്കൂര്‍, അഭയ് വര്‍മ, പര്‍വേഷ് വര്‍മ എന്നിവര്‍ നടത്തിയ  വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സാമൂഹ്യ പ്രവർത്തകനായ ഹർഷ് മന്ദർ നൽകിയ ഹര്‍ജിയാണ് പരിഗണിക്കുന്നത്.  ബിജെപി നേതാക്കളുടെ വിധ്വേഷ പ്രസംഗമാണ് ഡൽഹിയിൽ അക്രമത്തിന് കാരണമായത് എന്നാണ് ഹർജിയിൽ പറയുന്നത്.

By Arya MR