Mon. Dec 23rd, 2024
തിരുവനന്തപുരം:

 
മുഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് നേരെ വീണ്ടും വ​ധ​ഭീ​ഷ​ണിക്കത്ത്. പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ വി​മ​ര്‍​ശി​ച്ചാ​ല്‍ വ​ധി​ക്കു​മെ​ന്നാ​ണ് ക​ത്തി​ലു​ള്ള​ത്. പി​ണ​റാ​യി​ക്കു പു​റ​മെ ഡി​വൈ​എ​ഫ്‌ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ എ റ​ഹീ​മി​നും വ​ധ​ഭീ​ഷ​ണി​യു​ണ്ട്. ഡി​വൈ​എ​ഫ്‌ഐ സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ലേക്കാണ് ക​ത്ത് എത്തിയത്. കത്ത് പൊലീസിന് കൈമാറി.