Tue. Aug 19th, 2025
കൊച്ചി:

നടിയെ ആക്രമിച്ച കേസിൽ നടൻ കുഞ്ചാക്കോ ബോബനേയും ഗായിക റിമി ടോമിയെയും കൊച്ചിയിലെ പ്രത്യേക വിചാരണകോടതിയിൽ ഇന്ന് സാക്ഷി വിസ്താരം നടത്തും. ദിലീപുമായി സ്റ്റേജ് ഷോകൾക്കായി വിദേശ യാത്രകൾ നടത്തിയതിനെക്കുറിച്ചുള്ള മൊഴിയാണ് റിമി ടോമിയിൽ നിന്ന് രേഖപ്പെടുന്നത്. മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ദിലീപ് ഇടപെട്ടതടക്കമുള്ള കാര്യങ്ങളാണ് കുഞ്ചാക്കോ ബോബനോട് ചോദിക്കുക എന്നാണ് സൂചന.

By Arya MR