Wed. Jan 22nd, 2025

മധ്യപ്രദേശിൽ 15 വര്‍ഷത്തിന് ശേഷം ബിജെപിയില്‍ നിന്ന് അധികാരം പിടിച്ചെടുത്ത കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആരോപണം. എട്ട് ഭരണകക്ഷി എംഎല്‍എമാരെ ഹരിയാന ഗുരുഗ്രാമിലെ ഹോട്ടലിലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും, എന്നാൽ സര്‍ക്കാരിന് ഭീഷണിയില്ലെന്നും മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു. എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.

By Athira Sreekumar

Digital Journalist at Woke Malayalam