Sun. Jan 19th, 2025
തിരുവനന്തപുരം:

കുപ്പിവെള്ളം ആവശ്യവസ്തുവായി പ്രഖ്യാപിച്ച് വിജ്ഞാപനമിറക്കിയതിന് പിന്നാലെ സംസ്ഥാന സർക്കാർ കുപ്പിവെള്ളം ലിറ്ററിന് 13 രൂപയാക്കിയ ഉത്തരവ് ഇറക്കി. കുപ്പിവെള്ളത്തിന്റെ വില നിശ്ചയിക്കാനായി സർക്കാർ നിയമിച്ച  ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ പ്രത്യേക സമിതിയാണ് വില തീരുമാനിച്ചത്. സംസ്ഥാനത്താകെ ഇനി കുപ്പിവെള്ളത്തിന് 13 രൂപയേ ഈടാക്കാനാവൂ എന്നാണ് ഉത്തരവിൽ പറയുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam