Mon. Jul 7th, 2025
 തിരുവനന്തപുരം:

ലൈഫ് ഭാവന പദ്ധതിക്ക് പിന്നാലെ കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കായി പുതിയ ഭവന പദ്ധതി പ്രഖ്യാപിച് സംസ്ഥാന സർക്കാർ.  പുനർഗേഹം എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.പദ്ധതിയുടെ നി‍ർമ്മാണ ഉത്‌ഘാടനം ബുധനാഴ്ച നടക്കും.2450 കോടി രൂപയുടേതാണ് പദ്ധതി. ഇതിൽ 1298 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ചെലവാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.