Thu. Dec 19th, 2024
വയനാട്:

വത്തിക്കാൻ രണ്ടാമതും അപ്പീല്‍ തള്ളിയതോടെ സിസ്റ്റർ ലൂസി കളപ്പുരയോട് മഠം വിട്ടുപോകാന്‍ ഉടനെ രേഖാമൂലം അറിയിക്കുമെന്ന് എഫ്‍സിസി സഭ. കാനോന്‍ നിയമമനുസരിച്ച് സിസ്റ്റർ ലൂസി കളപ്പുര ഔദ്യോഗികമായി എഫ്‍സിസി സന്യാസിനി സമൂഹത്തില്‍ നിന്നും പുറത്തായെന്നാണ് ഇവരുടെ വാദം. മകളെ മഠത്തില്‍നിന്നും ഉടന്‍ വിളിച്ചുകൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ട് സിസ്റ്ററുടെ വീട്ടുകാർക്കും മഠം അധികൃതർ മുൻപ് കത്ത് നല്‍കിയിരുന്നു.

By Arya MR