Fri. Aug 29th, 2025
ദില്ലി:

ഡൽഹി കലാപത്തെ തുടർന്ന് ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെടുമെന്നും ഡൽഹിയിൽ നടന്ന അക്രമത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ പ്രസ്താവന ചോദിക്കുമെന്നും കോൺഗ്രസ് നേതാക്കൾ. ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ്, എന്‍കെ പ്രേമചന്ദ്രൻ തുടങ്ങിയവർ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. ഡൽഹിയിൽ 46 പേരാണ് അക്രമത്തിനിടയിൽ മരണപ്പെട്ടത്.

By Arya MR