Thu. Oct 16th, 2025
ദില്ലി:

കൊറോണ വൈറസ് ലോകത്താകെ പടർന്നു പിടിക്കുന്ന സാഹചര്യം കണക്കിലാക്കി  ജപ്പാനിൽ നടക്കാനിരുന്ന ഏഷ്യന്‍ റേസ് വോക്കിംഗ് ചാമ്പ്യന്‍ഷിപ്പ് റദ്ദാക്കി. ഏഷ്യൻ ചാമ്പ്യന്‍ഷിപ്പിൽ നിന്നും ഒളിംപിക്സ് യോഗ്യത നേടാമെന്ന് പ്രതീക്ഷിച്ച ഇന്ത്യൻ താരങ്ങൾക്ക് ഇതൊരു തിരിച്ചടി ആയേക്കും.  മാര്‍ച്ച് 15നാണ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങേണ്ടിയിരുന്നത്.

By Arya MR