Thu. Jan 23rd, 2025
അബുദാബി:

അശ്രദ്ധമായി അപകടകരമാം വിധം റോഡ് മുറിച്ച്‌ കടന്നതിന് അബുദാബിയില്‍ കഴിഞ്ഞവര്‍ഷം പിഴ ലഭിച്ചത് 48,000 പേര്‍ക്ക്.  കാല്‍നടയാത്രികരുടെ സുരക്ഷക്ക് മുഖ്യ പരിഗണന നൽകുമ്പോൾ ഇത്തരത്തിലുള്ള പെരുമാറ്റം വലിയ അപകടങ്ങളിലേക്കാണ് നയിക്കുക.അനുവദനീയമല്ലാത്ത ഭാഗങ്ങളില്‍ റോഡ് മുറിച്ച്‌ കടക്കുന്നവര്‍ക്ക് 400 ദിര്‍ഹമാണ് പിഴ