Wed. Sep 24th, 2025
ദില്ലി:

35,500 കോടി രൂപയുടെ ആകെ കുടിശ്ശികയില്‍ നിന്ന് 18,000 കോടി രൂപ സർക്കാരിലേക്ക് അടച്ചതായി എയര്‍ടെല്‍ പ്രഖ്യാപനം നടത്തി. സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ഒരു റെഗുലേറ്ററി ഫയലിംഗിലാണ് ഭാരതി എയര്‍ടെല്‍ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. എന്നാൽ എ‌ജി‌ആര്‍ പേയ്‌മെന്റുകള്‍ നടത്തിയിട്ടുണ്ടെങ്കിലും വോഡഫോണ്‍ ഐഡിയ ഇതുവരെ 3,500 കോടി രൂപ മാത്രമാണ് നല്‍കിയിട്ടുള്ളത്.

By Athira Sreekumar

Digital Journalist at Woke Malayalam