Thu. Apr 3rd, 2025

കുവൈത്ത് സിറ്റി:

കൊറോണ വൈറസ് രാജ്യത്ത് സ്ഥിതീകരിച്ചതിനാൽ ദേശീയ ദിനാചരണത്തിന്‍റെയും, വിമോചന ദിനാഘോഷത്തിന്‍റെയും ആഘോഷങ്ങൾ റദ്ധാക്കി കുവൈത്ത്. ആരോഗ്യ മന്ത്രാലയത്തിലെ മുഴുവൻ ജീവനക്കാരുടെയും അവധി റദ്ദാക്കാനും കുവൈത്ത്‌ മന്ത്രി സഭയുടെ അടിയന്തര യോഗത്തിൽ തീരുമാനിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ അവധി നൽകേണ്ടന്നാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

By Arya MR