Fri. Jan 10th, 2025
ടെഹ്‌റാൻ:

 
ചൈനയ്ക്ക് പുറമെ ഇറാനിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് പേർ ഇന്നലെ മരിച്ചു. ലോകത്താകമാനം 75,000ലധികം പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിൽ രണ്ടായിരത്തിലധികം പേർ കോവിഡ് 19 ബാധ മൂലം മരിച്ചു. കൊറോണ വൈറസ് പടരുന്നത് മൂലം ജപ്പാൻ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലിലുള്ള ഒരു ഇന്ത്യക്കാരന് കൂടി കൊറോണ സ്ഥിരീകരിച്ചു.

By Arya MR