Thu. Dec 19th, 2024
ഖ​ത്ത​ര്‍:

 കൊ​റോ​ണ വൈ​റ​സ് പ​ട​ര്‍​ന്നു​പി​ടി​ച്ച ചൈ​ന​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ഖ​ത്ത​ര്‍ ഔ​ഷ​ധ​ങ്ങ​ള്‍ എ​ത്തി​ക്കും. രോ​ഗ​ബാ​ധി​ത​രാ​യ ചൈ​നീ​സ് ജ​ന​ത​ക്ക് നി​റ​യെ ഔ​ഷ​ധ​ങ്ങ​ളു​മാ​യി ഖ​ത്ത​ര്‍ എ​യ​ര്‍​വേ​യ്‌​സ് എ​ട്ട് വി​മാ​ന​ങ്ങ​ള്‍ ചൈ​ന​യി​ലേ​ക്ക് പ​റ​ക്കും.ഈ ​എ​ട്ടു വി​മാ​ന​ങ്ങ​ളി​ലു​മാ​യി വൈ​റ​സ് ബാ​ധി​ത​രാ​യ​വ​ര്‍​ക്കു​ള്ള ഔ​ഷ​ധ​ങ്ങ​ളാ​ണ് വ​ഹി​ക്കു​ന്ന​ത് . നാ​ലു വീ​തം മി​നി​റ്റു​ക​ളു​ടെ ഇ​ട​വേ​ള​ക​ളി​ലാ​ണ് എ​ട്ടു വി​മാ​ന​ങ്ങ​ളും ചൈ​ന​യി​ലേ​ക്ക് പ​റ​ക്കു​ന്ന​ത്.