Mon. Dec 23rd, 2024

ദില്ലി:

സമ്പദ് ഘടനയിൽ കാര്യമായ മാറ്റങ്ങൾ വരുന്നുണ്ടെങ്കിലും ഇത് തുടരാനും ശക്തിപ്പെടുത്താനുമായി  സര്‍ക്കാര്‍ ഘടനാപരമായ മാറ്റങ്ങള്‍ നടപ്പാക്കണമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഭൂമി, തൊഴില്‍, കൃഷി രംഗങ്ങളില്‍ പരിഷ്കരണം ആവശ്യമാണെന്നും  ബജറ്റും സമീപകാല നടപടികളും ഡിമാന്‍ഡും ഉപഭോഗവും ഉയര്‍ത്താന്‍ അനുകൂല സാഹചര്യമൊരുക്കി യിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നൈപുണ്യ വികസനത്തിലും ശ്രദ്ധയൂന്നണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

By Arya MR